കാവ്യയെ തകര്‍ത്തത്‌ സന്തോഷ്‌ മാധവന്‍; നക്കീരന്‍ 'കവര്‍ സ്‌റ്റോറി'ക്ക്‌ വന്‍ പ്രതികരണം‍


നിശാല്‍ ചന്ദ്ര- കാവ്യാ മാധവന്‍ ദാമ്പത്യം തകര്‍ന്നതിന്റൈ കാരണങ്ങളുമായി തമിഴിലെ പ്രമുഖ വാരികയായ നക്കീരന്‍. നക്കീരന്റെ ഏറ്റവും പുതിയ ലക്കത്തിലാണ്‌ കാവ്യാ മാധവന്റെ ദാമ്പത്യ രഹസ്യങ്ങളുടെ കെട്ടഴിക്കുന്നത്‌. വിവാദ സ്വാമി സന്തോഷ്‌ മാധവനുമായുള്ള കാവ്യാ മാധവന്റെ ബന്ധമാണ്‌ വിവാഹ തകര്‍ച്ചയിലേക്കു നയിച്ചതെന്നാണ്‌ നക്കീരന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. മലയാള സിനിമയിലെ ഒരു പ്രമുഖ നടി സന്തോഷ്‌ മാധവന്റെ അടുക്കലെത്തി നഗ്നപൂജ നടത്തിയെന്ന്‌ മുന്‍പ്‌ കേരളത്തിലെ മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതു കാവ്യയാണെന്നാണ്‌ ഇപ്പോള്‍ നക്കീരന്‍ ആരോപിക്കുന്നത്‌.

നഗ്നപൂജയുടെ ദൃശ്യങ്ങള്‍ കാവ്യയുടെ ഭര്‍ത്താവ്‌ നിശാല്‍ ചന്ദ്രയുടെ പക്കല്‍ എത്തിയതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായി നക്കീരന്‍ പറയുന്നത്‌. സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ടാണ്‌ നക്കീരന്‍ നല്‍കിയിട്ടുള്ളത്‌. ഈ ലക്കം നക്കീരന്റെ കവര്‍ സേ്‌റ്റാറിയാണ്‌ കാവ്യ സംഭവം. മുമ്പ്‌ സന്തോഷ്‌ മാധവന്‍ സ്വാമിയുടെ വലിയ ഭക്‌തയായിരുന്നു കാവ്യയെന്നാണ്‌ നക്കീരന്‍ പറയുന്നത്‌. ഭക്‌തി മൂത്ത കാവ്യ മലയാളത്തില്‍ എന്നും ഒന്നാം സ്‌ഥാനത്തു നില്‍ക്കുന്നതിനായി സ്വാമിയുടെ അനുഗ്രഹം തേടിയത്രേ.

ഇതിനായി സ്വാമി ഉപദേശിച്ച വിദ്യയാണ്‌ നഗ്നപൂജ. കാവ്യ ഒരു മടിയും കൂടാതെ സ്വാമിയുടെ നിര്‍ദേശം സ്വീകരിച്ചതായി നക്കീരന്‍ പറയുന്നു. ആ പൂജയുടെ ചിത്രങ്ങളും വിഡിയോയും കണ്ടതോടെയാണ്‌ നിശാല്‍ ചന്ദ്ര - കാവ്യ മാധവന്‍ ബന്ധത്തിലുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാവ്യയുടെ പഴയ സുഹൃത്തായ അമ്മുക്കുട്ടി എന്നു വിളിക്കു നന്ദിനിയാണ്‌ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തതെന്നാണ്‌ നക്കീരന്‍ പറയുന്നത്‌. നഗ്നപൂജയ്‌ക്ക് ഒപ്പമുണ്ടായിരുന്ന നന്ദി ദൃശ്യങ്ങള്‍ സ്വാമിയും കാവ്യയും അറിയാതെ ചിത്രീകരിക്കുകയായിരുന്നത്രേ. നന്ദിനി ആ സമയത്ത്‌ കോഴിക്കോട്ടെ ഒരു സ്‌റ്റാര്‍ ഹോട്ടലില്‍ മാനേജരായിരുന്നു എന്നും നക്കീരന്‍ വെളിപ്പെടുത്തുന്നു.

പിന്നീട്‌ പണത്തിന്‌ ആവശ്യം വന്നപ്പോള്‍ ചിത്രങ്ങള്‍ വച്ച്‌ നന്ദിനി കാവ്യയെ ബ്ലാക്ക്‌ മെയില്‍ ചെയ്‌തു തുടങ്ങിയെന്നും ക്ഷുഭിതയായ കാവ്യ നന്ദിനിയുടെ ജോലി തെറിപ്പിക്കുകയും ചെയ്‌തു. ഇതിനുള്ള പ്രതികാരമായാണ്‌ ചിത്രങ്ങള്‍ നന്ദിനി നിശാലിന്‌ അയച്ചു കൊടുത്തതെന്നും നക്കീരന്‍ പറയുന്നു. സംഗതി വാസ്‌തവമാണെങ്കിലും അല്ലെങ്കിലും കാവ്യ സ്‌റ്റോറിക്ക്‌ തമിഴ്‌നാട്ടില്‍ വന്‍ പ്രചാരമാണു ലഭിക്കുന്നത്‌. നക്കീരന്റെ കോപ്പികള്‍ ചൂടപ്പം പോലെയാണ്‌ വിറ്റുപോകുന്നത്‌. പണ്ട്‌ നക്കീരനില്‍ വീരപ്പന്റെ അഭിമുഖം പ്രസിദ്ധീകരിച്ച അവസരത്തിലുണ്ടായിരുന്ന പ്രിയമാണ്‌ വായനക്കാര്‍ക്ക്‌ ഉണ്ടായിരിക്കുന്നതെന്നാണ്‌ വാരികയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌.

1 അഭിപ്രായ(ങ്ങള്‍):

  • skp says:
    2010, ഓഗസ്റ്റ് 22 9:24 PM

    സ്ത്രീകള്‍ക്ക് എതിരെ എന്ത് മോഷ വാര്‍ത്തകളും കൊടുക്കാം ....ഈ കൂലി എഴുത്ത് കാറുള്ള നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും

Google+ Followers

Blogger templates

.

ജാലകം

.