പിള്ളയുടെ ഫോണ്‍!


പിള്ളയുടെ ഫോണ്‍! റിപ്പോര്‍ട്ടര്‍ ചാനല്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വഞ്ചിച്ചു എന്ന മട്ടില്‍ നിരവധിപേര്‍ അഭിപ്രായപ്പെടുന്നു.... വാസ്തവത്തിന്റെ മര്‍മം തിരിച്ചറിയാത്തതുകൊണ്ടല്ലേ ഈ അഭിപ്രായം ഉണ്ടാകുന്നത് എന്നാണ് എന്റെ സംശയം. ഒന്നാമതായി പിള്ള ആ ഫോണ്‍ (9447155555) വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ജയിലില്‍ എന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന പിള്ളയുടെ കമന്റ് കിട്ടുമോ എന്നറിയാന്‍ ആ നമ്പറിലേക്ക് ചാനലില്‍നിന്ന് വിളിച്ചുനോക്കുന്നു. അതും വിവാദമായ ഒരു വിഷയത്തില്‍. അപ്പോള്‍ പിള്ളതന്നെ ഫോണെടുക്കുന്നു. കാര്യങ്ങള്‍ പറയുന്നു. ഇതൊന്നും പുറത്തുപറയരുത് എന്ന് പറഞ്ഞിട്ടും ചാനല്‍ പറഞ്ഞുകളഞ്ഞു. രണ്ടാമതായി, പിള്ള ഇപ്പോഴും അതേ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ അതൊരു ചട്ടലംഘനമാണ് എന്ന് തിരിച്ചറിയാത്തവനാണ് ചാനല്‍ ഓഫീസില്‍ ഇരിക്കുന്നതെങ്കില്‍ അവനെ ഈ പണിയില്‍നിന്ന് പറഞ്ഞുവിടുക എന്നതാണ്. ചട്ടം ലംഘിച്ച് പിള്ള ഇപ്പോഴും ആ ഫോണ്‍ ഉപയോഗിക്കുന്നു എന്നത് ഒരു വലിയ വാര്‍ത്തതന്നെയാണ്. അത് തെളിവുസഹിതം ജനമധ്യത്തില്‍ കൊണ്ടുവരേണ്ടതാണ് പത്രപ്രവര്‍ത്തനം. റിപ്പോര്‍ട്ടര്‍ അതാണ് ചെയ്തത്. മൂന്നാമതായി, ഒരു ചാനലിന്റെ ഓഫീസില്‍നിന്നാണ് വിളി വന്നത്.ഒരു പത്രത്തില്‍നിന്നല്ല. അതവിടെ റെക്കോര്‍ഡ് ചെയ്യുമെന്നും വേണ്ടിവന്നാല്‍ സംപ്രേഷണം ചെയ്യുമെന്നും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുള്ള ആളാണ് പിള്ള എന്നതാണ്. പിള്ള ഏതെങ്കിലും പള്ളിയില്‍ ചെന്ന് കുംബസരിക്കുകയല്ല ചെയ്തത്. കുംബസാരരഹസ്യം പുറത്തുപറഞ്ഞ അച്ഛനെ ക്രൂശിക്കുന്നതുപോലെ റിപ്പോര്‍ട്ടറിനെ ക്രൂശിക്കുന്നതെന്തിന്? അബ്ദുല്‍നാസര്‍ മഅദനി ജയിലില്‍ കിടന്ന് ഏതെങ്കിലും ചാനലിനോടോ പത്രത്തിനോടോ ഇപ്രകാരം സംസാരിച്ചുവെങ്കില്‍ എന്താകുമായിരുന്നു? മഅദനിയും ആശുപത്രിയില്‍ കുറേനാള്‍ കിടന്നതാണല്ലോ? മഅദനി ഒരു വിചാരണത്തടവുകാരന്‍ മാത്രമാണ്. പിള്ളയെ ശിക്ഷിച്ചത് അച്യുതാനന്ദന്‍ അല്ല ; ഈ രാജ്യത്തെ പരമോന്നത നീതിപീഠമാണ്. സുപ്രീം കോടതി! എന്നെങ്കിലും ഏതെങ്കിലും തടവ്‌ പുള്ളികള്‍ക്ക് ഇങ്ങനെ രാജകീയ തടവറ കണ്ടിട്ടുണ്ടോ ...?? ഒന്നര മാസത്തോളം പരോള്‍ ...അത് കഴിഞ്ഞപ്പോ സുഖ ചികില്‍സ .....!!! ഇനി അതൊക്കെ പോകട്ടെ ... ഞാന്‍ പറയുന്നത് പുറത്തു വിടരുത് എന്ന് പിള്ള പറഞ്ഞത് കട്ട്‌ ചെയ്തു വേണ...മെങ്കില്‍ REPORTER നു വാര്‍ത്ത‍ പുറത്തു വിടാമായിരുന്നു ആ തരം താഴ്ന്ന നടപടി അവര്‍ ചെയ്തിരിന്നെന്കില്‍ ഈ പറയുന്നവര്‍ക്ക് ഒരു ധാര്‍മികതയും പറയാന്‍ പറ്റില്ലായിരുന്നു ... യഥാര്‍ത് ധാര്‍മികത REPORTER കാണിച്ചതാണ് ...See More , പിള്ള ഇപ്പോഴും അതേ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ അതൊരു ചട്ടലംഘനമാണ് എന്ന് തിരിച്ചറിയാത്തവനാണ് ചാനല്‍ ഓഫീസില്‍ ഇരിക്കുന്നതെങ്കില്‍ അവനെ ഈ പണിയില്‍നിന്ന് പറഞ്ഞുവിടുക എന്നതാണ്. ചട്ടം ലംഘിച്ച് പിള്ള... ഇപ്പോഴും ആ ഫോണ്‍ ഉപയോഗിക്കുന്നു എന്നത് ഒരു വലിയ വാര്‍ത്തതന്നെയാണ്. അത് തെളിവുസഹിതം ജനമധ്യത്തില്‍ കൊണ്ടുവരേണ്ടതാണ് പത്രപ്രവര്‍ത്തനം. റിപ്പോര്‍ട്ടര്‍ അതാണ് ചെയ്തത്. മൂന്നാമതായി, ഒരു ചാനലിന്റെ ഓഫീസില്‍നിന്നാണ് വിളി വന്നത്.ഒരു പത്രത്തില്‍നിന്നല്ല. അതവിടെ റെക്കോര്‍ഡ് ചെയ്യുമെന്നും വേണ്ടിവന്നാല്‍ സംപ്രേഷണം ചെയ്യുമെന്നും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുള്ള ആളാണ് പിള്ള എന്നതാണ്. പ്രിയ സുഹൃത്തേ, മഅ്ദനി എന്ന പേര് ഉച്ചരിച്ചുപോയാല്‍ വര്‍ഗീയത ആകുമെങ്കില്‍ സെബാസ്റ്റ്യന്‍ പോളും വി.ആര്‍. കൃഷ്ണയ്യരും സാക്ഷാല്‍ ബാലകൃഷ്ണ പിള്ള തന്നെയും മുരത്ത വര്‍ഗീയവാദികള്‍ ആകേണ്ടതല്ളേ? പിന്നെ ഈ രാജ്യത്തെ നിയമമനുഅസരിച്ച് ഒര...ാളെ കോടതി വിധിക്കുംവരെ കുറ്റവാളിയായി വിധിക്കാന്‍ നമുക്കവകാശമില്ല. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ മഅ്ദനിയെ കുറ്റക്കാരനല്ല എന്നുകണ്ട് വിട്ടയച്ചതും കോടതി തന്നെയാണ്. അദ്ദേഹം ഇപ്പോഴും വിചാരണത്തടവുകാരനാണ്. കോടതി തെളിയിക്കട്ടെ കുറ്റവാളിയാണോ എന്ന്. പിള്ളയെ കുറ്റക്കാരന്‍ എന്ന് വിധിച്ചത് സുപ്രീം കോടതിയാണ്. മഅ്ദനി എന്നാ പേര് കേള്‍ക്കുമ്പോള്‍ തന്നെ വര്‍ഗീയം എന്ന് പറയരുത് ...വിഷയം ആണ് ശ്രദ്ടിക്കേണ്ടത് ..അദ്ദേഹം ഇപ്പോള്‍ വിചാരണ പ്രതീക്ഷിച്ചിരിക്കുന്ന ഒരു വ്യക്തി ആണ് ...എന്നാല്‍ കുറ്റം തെളിഞ്ഞ ആള്‍ക്ക് ഇങ്ങനെ സുഖ ചികില്‍സ നല്‍കുമ്പോള്‍ ....ഒരു വിചാരണ തടവുകാരന്‍ ആയ ആളുടെ അവസ്ഥ ഒന്ന് താരതമ്യം ചെയ്തതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലകൃഷ്ണപ്പിള്ളയെ വഞ്ചിച്ചു എന്നതാണോ ഇത്തരം പിള്ളമാരെ വഞ്ചിക്കാത്ത എത്രയോ നല്ലപിള്ളമാരായ മാധ്യമങ്ങള്‍ ഉണ്ട് എന്നതാണോ നമ്മെ ആശങ്കപ്പെടുത്തേണ്ടത് ബാലകൃഷ്ണപ്പിള്ള ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമായ ...പശ്ചാത്തലത്തില്‍ അസോസിയേറ്റ് എഡിറ്റര്‍ പി കെ പ്രകാശ് ചാനലിന്റെ നയം വിശദമാക്കു..ഇന്നലെ വൈകുന്നേരം എട്ടു മണിക്ക് സ്മൃതി പരുതിക്കാദ് റിപ്പോര്‍ട്ടര്‍ ചാനലില്‍ പീ സീ വിഷ്ണുനാതിനെ മൊബൈല്‍ വിളി പ്രശ്നത്തില്‍ 'ചോദ്യം ചെയ്തു' മുന്നേറുന്നത് കണ്ടപ്പോള്‍ നവ മലയാള പത്രപ്രവര്‍ത്തനത്തില്‍ സ്ത്രീ മുന്‍ നിരയില്‍ എന്ന...് സന്തോഷം തോന്നി. ഇന്ത്യ വിഷനില്‍ വീണ, മനോരമയില്‍ നിഷ: ആ നിലയിലേക്ക് ഇനി അച്ചടി മാധ്യമ പ്രവര്‍ത്തകര്‍ ഉയരണം. ഈയിടെ പീ സീ ജോര്‍ജ് പത്രക്കാരെ 'തോണ്ടി' സംസാരിക്കുന്നത് കണ്ടു. ഭരണ പക്ഷ അനുകൂലി പത്ര പ്രവര്‍ത്തകര്‍ എന്ന ലേബല്‍ അവര്‍ക്ക് കഴുത്തില്‍ നുകം വീണ പോലെ ആയോ? സൈഫുധീന്‍

Blogger templates

.

ജാലകം

.