മന്ജ് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ജഗതി എത്തിയത് "വെള്ളമടിച്"..രഞ്ജിനി ഹരിദാസ് ..മലയാളം   ചാനെല്‍ ലോകത്ത് അടുത്തകാലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു നടന്‍ ജഗതിയും അവതാരക രണ്ജിനിയും തമിലുള്ള വാക്കുപൊരു ..മന്ജ് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ജഗതി  രണ്ജിനിക്കെതിരെ   നടത്തിയ പരാമര്സങ്ങലാന്നു വിവാദ ങ്ങള്‍ക്ക് തുടക്കമിട്ടത് ..ജഗതിയുടെ വാക്കുകളെ എതിര്‍ക്കാനും അനുകൂലിക്കാനും മലയാളികള്‍ തയ്യാറായി .
ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്കു  ശേഷം വീണ്ടും, ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍   ജഗതിക്കെതിരെ പ്രകോപനപരമായ  ആരോപണവും മായി  രഞ്ജിനി വീണ്ടും വരുന്നു. ഏഷ്യനെറ്റ് വേദിയില്‍ ജഗതി എത്തിയത് "വെള്ളമാടിചായിരുന്നു"  എന്നാണ് പുതിയ ആരോപണം.  ചാനെല്‍ വേദിയില്‍ ഇത്തരം പരാമര് സങ്ങള്‍ നടത്തരുതായിരുനെന്നും മദ്യ പിച്ചതുകൊണ്ടാണ് നടന്‍ ഈ രിതിയില്‍ സംസാരിച്ചതെന്നും രഞ്ജിനി അഭിമുഖത്തില്‍ പറയുന്നു..
എന്നാല്‍ ജഗതിയെ പോലെ ഒരു മുതിര്‍ന്ന നടന്‍ പൊതു പരിപാടിയില്‍ വരുമ്പോള്‍ മദ്യപി ചെന്ന ആക്ഷേപം എത്രപേര്‍ വിശ്വസിക്കുമെന്ന് കണ്ടറിയണം !


പിന്കുറി ..
(അഥവാ ,  കിംഗ്‌ ഫിഷറിന്  വേദി  യില്‍ തുണിയുരിയുന്ന മലയാളത്തിന്റെ പോറ്റമയോ "രണ്ടെണ്ണം"  അടിച്ചു സത്യം പറഞ്ഞ നടനോ തമ്മില്‍ ബേധം ? )

4 അഭിപ്രായ(ങ്ങള്‍):

Google+ Followers

Blogger templates

.

ജാലകം

.