ഹസാരെ പ്രശ്‌നക്കുരുക്കില്‍; മോഡി സ്തുതിക്കെതിരെ മേധ, മല്ലിക രംഗത്ത്

രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അകമഴിഞ്ഞ പിന്തുണ സ്വീകരിച്ച് അഴിമതി വിരുദ്ധ സമരം വിജയിപ്പിച്ച ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ പ്രശ്‌നക്കുരുക്കില്‍. സമരത്തെ പിന്തുണച്ച പ്രശസ്ത സാമൂഹിക പ്രവര്‍ത്തകരായ മല്ലികാ സാരാഭായിയും മേധാപട്കറും ഹസാരെയുടെ മോഡി സ്തുതിക്കെതിരെ രംഗത്തു വന്നു.

Google+ Followers

Blogger templates

.

ജാലകം

.