ചാനെല്‍ കൂടുമാറ്റം തുടരുന്നു ,ജനപ്രിയ ടി വി ചിങ്ങം ഒന്നിന്നുജോണ്  ബ്രിട്ടാസിന്റെ ഏഷ്യാനെറ്റ്‌  'മര്‍ഡോക് "പ്രണയത്തിനു പിന്നാലെ , 
ഇന്ത്യ വിഷന്‍ ന്യൂസ്‌ എഡിറ്റര്‍ ഭഗത് ചന്ദ്രസേകര്‍ ,കെ മുരളീധരന്‍ തുടങ്ങുന്ന ജനപ്രിയ ചാനലില്‍
ചിഫ് എക്സികുട്ടിവ് ഓഫീസര്‍ ആയി സ്ഥാനമേറ്റു .മലയാള സിനിമയുടെ അവസ്ഥായാണ് ചാനലിലും പ്രകടമാകുന്നത് ഒരു പറ്റം സുപ്പര്‍ സ്റാര്‍ റിപ്പോര്‍ട്ടര്‍ മാര്‍!ആര് കൂടുതല്‍ പണം എറിയുന്നുവോ  അവരുടെ പുറകെ പായുക!ഇവര്‍ തയ്യാറാക്കുന്ന വാര്‍ത്തകളും ഇതുപോലെ ആയാലും അത്ഭുത പെടാനില്ല .
ഇനി നികേഷ് കുമാറിന്റെ റിപ്പോര്‍ ട്ടെരും മറ്റും   പ്രക്ഷേപണം അരംബിക്കുന്നതോടുകൂടി ചാനെല്‍ രംഗം  കൂടുതല്‍ കൊഴുക്കുമെന്നു കരുതാം. നിലവില്‍ ഉള്ള ചാനെല്‍ റിപ്പോര്‍ ട്ടെര്‍  മാര്‍ക്ക് മുതലാളി മാര്‍ കാവല്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും .ന്യൂസ്‌  അവര്‍ താരങ്ങളായ എം ഏയ്‌  ഷാനവാസ്‌ ,വടക്കന്‍, ഉണ്ണിത്താന്‍ ,വാഴക്കന്‍ തുടങ്ങി തെക്കും വടക്കും നടക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്കും, വക്കീലന്‍ മാര്‍ക്കും സ്റ്റുഡിയോയില്‍ തന്നെ താമസം ഒരുക്കുന്നതും നന്നായിരിക്കും .
മുകുന്ദന്‍ സി കൊച്ചി


Share


Google+ Followers

Blogger templates

.

ജാലകം

.