ഗള്‍ഫില്‍ പ്രചരിക്കുന്ന വനിതാ നേതാവിന്റെ വിവാദ വീഡിയോ


2 അഭിപ്രായ(ങ്ങള്‍):

 • അജ്ഞാതന്‍ says:
  2011, ഓഗസ്റ്റ് 9 5:32 AM

  സവര്‍ണധിപത്യത്തിനുന് വേണ്ടി വാദിക്കുന്ന ടീച്ചറെ,ഇനിയും നമ്മെ തിരിച്ചു കൊണ്ടുപോണോ അതിലേക്ക.
  എത്ര പാവപ്പെട്ട ഹിന്ദുക്കള്‍ എപ്പോളും പട്ടിണിയിലാണ്,അവര്‍ക്ക്‌ വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു.കോടികള്‍ ആസ്തിയുള്ള നിങ്ങള്‍ എന്ത് കൊടുത്തു അവര്‍ക്ക്‌.ഇവിടുത്തെ അധ്സ്ഥിധര്‍ അദ്വാനിച കാശല്ലേ പദ്മനാഭ ക്ഷേത്രത്തില്‍ ഉള്ളത്,അത് ഇവിടുത്തെ പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് കൊടുത്തു അവരുടെ പട്ടിണി മാറ്റിക്കൂടെ.ഇപ്പോഴും ഇവിടുത്തെ പാവപ്പെപവപ്പെട്ട അധസ്ഥിധാരെ ഉപയോകിച്ചല്ലേ നിങ്ങള്‍ ബീകരവാദം പറയുന്നത്,ഇനിയെങ്കിലും നല്ലത് ആലോചിച്ച് ഒരു നല്ല ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കു.

 • അനില്‍ഫില്‍ (തോമാ) says:
  2011, ഓഗസ്റ്റ് 30 9:36 AM

  അയ്യോ പാവം ഒരു നിഷ്കളങ്ക.....

  85% വരുന്ന ഹിന്ദുക്കളില്‍ എത്ര % ആളുകള്‍ നീയൊക്കെ പറയുന്ന സവര്‍ണ്ണാധിപത്യത്തിലേക്ക് തിരിച്ചു പോകാന്‍ സന്നദ്ധമാകും?

  ഹിന്ദുവെന്നാല്‍ 1% മത്രം വരുന്ന സവര്‍ണ്ണരല്ല, 84% വരുന്ന അവര്‍ണ്ണരാണെന്നു സമ്മതിക്കാന്‍, ആ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് നിന്റെയൊക്കെ സംഘടനയുടെ അധികാരസ്ഥാനങ്ങള്‍ നല്‍കാന്‍ ആദ്യം തയ്യറാകൂ...

  ഇപ്പോള്‍ നിന്റെയൊക്കെ സംഘടനയുടെ അധികാരസ്ഥാനങ്ങളില്‍ എത്ര അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് സ്ഥാനമുണ്ടെന്നെങ്കിലും പറയൂ എന്നിട്ടാകട്ടെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും മറ്റു മതസ്ഥര്‍ക്കും എതിരേയുള്ള കുരച്ച് ചാട്ടം.

Google+ Followers

Blogger templates

.

ജാലകം

.