tag:blogger.com,1999:blog-665567089245505365.post8460279264531225251..comments2023-07-17T13:43:06.857+04:00Comments on മാധ്യമലോകം: സര്ക്കാര് ഉറങ്ങി; കൊള്ള തഴച്ചുUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-665567089245505365.post-77264322996321574352010-09-04T14:26:26.917+04:002010-09-04T14:26:26.917+04:00ചട്ടം 3(3) പ്രകാരം ഒരു സംസ്ഥാനം തുടങ്ങാനുദ്ദേശിക്ക...ചട്ടം 3(3) പ്രകാരം ഒരു സംസ്ഥാനം തുടങ്ങാനുദ്ദേശിക്കുന്ന ലോട്ടറിയുടെ വിശദ വിവരങ്ങൾ മുൻകൂട്ടി പരസ്യപ്പെടുത്തിയിരിക്കണം.(എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരിക്കണമെന്നു ചട്ടൻ അനുശാസിക്കുന്നില്ല). എന്നാൽ സിക്കിം ഭൂട്ടാൻ ലോട്ടറി ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് കേരളത്തിലാണ്. അതു കൊണ്ട് തന്നെ കേരളത്തിലെ ലോട്ടറി വകുപ്പിനും, ഇവിടുത്തെ പോലീസ് വകുപ്പിനും സിക്കിം ഭൂട്ടാൻ സർക്കാരുകൾ പരസ്യപ്പെടുത്തിയ രീതിയിലും, വിധത്തിലും തന്നെഉള്ളതാണു ഇവിടെ വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകൾ എന്നു ഉറപ്പു വരുത്തുവാൻ ബാധ്യസ്ഥരാണു. ആരും അതേപറ്റി അന്വേഷിച്ചതേ ഇല്ല. അതു കൊണ്ട്, 10 രൂ.ടിക്കറ്റ് വിൽക്കുന്നു എന്ന് പരസ്യപ്പെടുത്തുകയും, 20 രൂപ ടിക്കറ്റ് വിറ്റഴിക്കുകയും ചെയ്തു. അതു പോലെ തന്നെ സമ്മാന ഘടനയും. <br /><br />ഇവിടെ വിറ്റ ടിക്കറ്റുകൾ മുഴുവൻ ശിവകാശിയിൽ പ്രിന്റ് ചെയ്തതാണു. അതു പ്രിന്റ് ചെയ്ത പ്രസ് റിസർവ് ബാങ്കിന്റെ അംഗീകാരം ഉള്ളതായിരിക്കണമെന്നു ചട്ടം അനുശാസിക്കുന്നു. അങ്ങ്നെ ചെയ്തില്ലെൻകിൽ, അത് ക്രിമിനൽ കുറ്റ മാണ്. നിയമത്തിലെ വകുപ്പ് 5 പ്രകാരം ഇവിടെ നിരോധിക്കാം.അങ്കിള്https://www.blogger.com/profile/10134852093071955840noreply@blogger.com