tag:blogger.com,1999:blog-665567089245505365.post5583147250237870090..comments2023-07-17T13:43:06.857+04:00Comments on മാധ്യമലോകം: കട്ടയും പടവും മടക്കുന്ന മലയാള സിനിമUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-665567089245505365.post-44772865825140224632011-11-19T11:29:52.901+04:002011-11-19T11:29:52.901+04:00ഒരു ദരിദ്ര ഇല്ലത്ത് കഞ്ഞി വിളമ്പുന്നത് പോലെയാണ് മല...ഒരു ദരിദ്ര ഇല്ലത്ത് കഞ്ഞി വിളമ്പുന്നത് പോലെയാണ് മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. പൊരിഞ്ഞ വിശപ്പ് പിടിച്ച വയറുകള്‍ തമ്മില്‍ തല്ലും. കോടികള്‍ മുടക്കി ഇറക്കുന്ന സിനിമ സാമ്പത്തിക പരാജയം അടയുമ്പോള്‍ കിട്ടുന്ന കാശിനു ആയിരം കണക്ക് വയ്ക്കുന്നനിര്മ്മാതാക്കളും,<br />വിതരണക്കാരും,...അങ്ങനെ പോകുന്നു ഇന്നത്തെ സിനിമാ വിശേഷം. ഒരു സിനിമയുടെ നൂറാം ദിവസം പ്രധാന താരങ്ങള്‍ക്ക് കാറും, അണിയറ ക്കാര്‍ക്ക് അഞ്ചു പവന്റെ മാലയും കൊടുത്ത നിര്‍മ്മാതാക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അന്നൊക്കെ സിനിമ നിറഞ്ഞ സദസ്സില്‍ ഓടി.<br />സാമ്പത്തികമായിതൃപ്തിനല്കിയിരുന്നു.ഇന്നത്തെഅവസ്ഥ അതല്ല.സിനിമകള്‍ കാണാന്‍ ആളില്ല. എന്ത് കൊണ്ടാണ്......? <br />മലയാളിക്ക് ഒരു ചലച്ചിത്ര ഭാഷയുണ്ട്. അതില്‍ നിന്ന് മലയാള സിനിമ എന്ന് പുറത്ത് കടന്നോ , അന്ന് തുടങ്ങി നാശവും. പുതിയ ആളുകളാണ്, പുതിയ സ്റ്റൈലുകള്‍ ആണ് എന്നൊക്കെ പറഞ്ഞാല്‍ അത് സഹ്യന്റെ അപ്പുറത്ത് പറഞ്ഞാല്‍ മതി, മലയാളത്തിനു ഒരു ശൈലി ഉണ്ട്. അതില്‍ നിന്ന് അകന്നതാണ് സിനിമ തകരാന്‍ കാരണമായത്.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.com