tag:blogger.com,1999:blog-665567089245505365.post2101826232166033772..comments2023-07-17T13:43:06.857+04:00Comments on മാധ്യമലോകം: അരുന്ധതി റോയി, വേറിട്ട ശബ്ദത്തെ അടിച്ചൊതുക്കേണമോ?Unknownnoreply@blogger.comBlogger6125tag:blogger.com,1999:blog-665567089245505365.post-2084211061396418282010-12-02T18:09:24.552+04:002010-12-02T18:09:24.552+04:00It will be complete if we could see what the comp...It will be complete if we could see what the complaintant(Sushil Pandit) who filed the case has to say .
" He was mocking Indians and people laughed and ridiculed India." These seven people, he says, are the terrorists he could never fight against in Kashmir - they are the ones defending people like Yasin Malik and Bitta Karate, who murdered
innocent Kashmiri Pandits but are “still roaming free”"

From sushil Pandit :A Kashmiri Pandit born and brought up in Delhi as his parents has to flee the Kashmir valleyAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-665567089245505365.post-55440907336200818862010-11-05T17:28:14.129+04:002010-11-05T17:28:14.129+04:00@മാധ്യമലോകം കാശ്മീരിലും ആസ്സാമിലും ഒക്കേ പട്ടാളക്ക...@മാധ്യമലോകം കാശ്മീരിലും ആസ്സാമിലും ഒക്കേ പട്ടാളക്കാരുടേ ഇടയില്‍ വീര്‍പ്പുമുട്ടുന്ന മനുഷ്യര്‍ക്ക് വേണ്ടി നമുക്ക് പോരാടാം, അത് നല്ലത്, പക്ഷേ അതിന്റേ പേരില്‍ മറ്റൊരു രാജ്യത്തിന് മുതലെടുപ്പ് നടത്താന്‍ അവസരം കൊടുക്കുന്നത് എന്തിന്!IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-665567089245505365.post-20155817445076923382010-11-04T19:46:59.025+04:002010-11-04T19:46:59.025+04:00ഇന്ത്യന്‍ സാത്താന് ആകാതെ, നമ്മള് ''മനുഷ്...ഇന്ത്യന്‍ സാത്താന് ആകാതെ, നമ്മള് ''മനുഷ്യരെന്നു'' പറയൂ സാത്താനെ ! തുടരുക മാധ്യമാലോകമേ ...അഭിവാദ്യങ്ങള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-665567089245505365.post-26238081759390923302010-11-04T16:55:12.212+04:002010-11-04T16:55:12.212+04:00@IndianSatan.comഈ ''അനുകുലി'' സമൂഹ...@IndianSatan.comഈ ''അനുകുലി'' സമൂഹമാണ് പ്രശ്നം,കാശ്മീര്‍ ഒരു രാഷ്ട്രീയം മാത്രം! ഇന്ത്യ -പാക് സര്കരുകളുടെ,സൈനികരുടെ,.. കൊള്ളരുതയ്മകളുടെ,ഇടയില്‍ പിടയുന്ന പാവം ജനങളുടെ പക്ഷത്താണ് വേണ്ടത് ''നമ്മുടെ "ഇടം !Anonymoushttps://www.blogger.com/profile/16378091342567504729noreply@blogger.comtag:blogger.com,1999:blog-665567089245505365.post-74553638949479924392010-11-04T02:19:07.901+04:002010-11-04T02:19:07.901+04:00കാശ്മീരിനേ സ്വര്‍ഗ്ഗരാജ്യം ആക്കാന്‍ ഇന്ത്യയില്‍ നി...കാശ്മീരിനേ സ്വര്‍ഗ്ഗരാജ്യം ആക്കാന്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റണം എന്ന് ആഹ്വാനം ചെയുന്ന ഓരോ വ്യക്തിയും പാകിസ്താന്റേ കൈവശം ഉള്ള കാശ്മീരില്‍ (Pakistan Occupied Kashmir - POK) ഇപ്പോള്‍ എന്തു നടക്കുന്നു എന്ന് അറിയണം.

POK യിലേ ഖനികളും, സകല തന്ത്രപ്രധാനം ആയ മേഖലകളും, ചൈനയ്ക്കു തീറ് എഴുതി കൊടുക്കുന്ന പാകിസ്താന് നടപടിക്കു എതിരേ പോരാടുന്ന അവിടുത്തേ പാവപ്പെട്ട കാശ്മീരി യുടേ സ്വരത്തിനും എന്തങ്കിലും വില കൊടുത്തു കൂടേ....

കാശ്മീരിന്റേ ഭാഗം ആയ 'അക്സായ് ചിന്' പൂര്‍ണം ആയും ചൈനയ്ക്കു സമ്മാനം ആയി നല്കിയ പാകിസ്താന് നടപടി കാശ്മീരിനോടുള്ള അവരുടേ അഗാധ പ്രേമത്തിന്റേ തെളിവാണോ.....?IndianSatan.comhttp://indiansatan.blogspot.com/2010/10/blog-post_28.htmlnoreply@blogger.comtag:blogger.com,1999:blog-665567089245505365.post-37476842872287609932010-11-04T02:17:13.411+04:002010-11-04T02:17:13.411+04:00മാധ്യമ ലോകം അരുന്ധതിക്കു വേണ്ടി വല്ലാതങ്ങ് വിയര്പ...മാധ്യമ ലോകം അരുന്ധതിക്കു വേണ്ടി വല്ലാതങ്ങ് വിയര്‍പ്പ് ഒഴുക്കുന്നുണ്ടല്ലോ....?
ഒന്ന് വ്യക്തം ഒന്നുകില്‍ നിങ്ങള്‍ പാക് അനുകൂലി സമൂഹം! അല്ല എങ്കില്‍ ചൈന അനുകൂലി സമൂഹം.....!!
ഇന്ത്യ അനുകൂലി സമൂഹത്തേ മറിച്ചു ചിന്തിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് ഏതായാലും......IndianSatan.comhttp://indiansatan.blogspot.com/2010/10/blog-post_28.htmlnoreply@blogger.com